Hi എൻ്റെ പേര് ഫാസിൽ ഞാൻ കുറേ നാളായിട്ട് പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ് spiti vally fnaly പോവാൻ പോവുകയാണ് സോളോ ആയിട്ടാണ് പോവുന്നത് ആർക്കെങ്കിലും കൂടെ വരാൻ interest ഉണ്ടെങ്കിൽ പറയാം ബൈക്ക് ട്രിപ്പ് ആണ് പ്ലാൻ ചെയ്യുന്നത്
(Connect with P to see this)